ക്ലോസറ്റില്‍ നക്കി കൊറോണ വൈറസ് ചലഞ്ച് ചെയ്യുന്നതിന്റെ വീഡിയോ പങ്കുവച്ച യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചു.വീഡിയോ പങ്കുവച്ച് ദിവസങ്ങള്‍ക്കകമാണ് ടിക്ടോക് താരമായ ലാര്‍സിന് (21) കോവിഡ് പോസിറ്റീവ് ആയത്.